You Searched For "ഐവിന്‍ ജിജോ"

മോഹന്‍കുമാര്‍ വാഹനത്തിലെ വെറും യാത്രക്കാരന്‍ മാത്രം ആയിരുന്നുവെന്നും കുറ്റകൃത്യത്തില്‍ പ്രത്യക്ഷത്തില്‍ പങ്കില്ലെന്നും ഉള്ള വാദം അംഗീകരിക്കാനില്ല; നെടുമ്പാശേരിയില്‍ ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതിയില്‍ കുടുംബത്തിന്റെ ഹര്‍ജി
ഐവിന്‍ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മോഹന്‍കുമാറിനെ രക്ഷപ്പെടുത്താന്‍ സഹായിച്ച സിഐഎസ്എഫുകാരനെ തിരിച്ചറിഞ്ഞു; വാഹനം എത്തിച്ച് പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ചതും ഒന്നുമറിയാത്ത പോലെ പിറ്റേന്ന് ഡ്യൂട്ടിക്ക് ഹാജരാകാനും നിര്‍ദ്ദേശിച്ചതും ഇന്‍സ്പക്ടര്‍ ഡി കെ സിങ്; സംഭവം ഇയാളുടെ ഫ്‌ലാറ്റില്‍ നിന്ന് പ്രതികള്‍ മദ്യസേവ കഴിഞ്ഞുവരുമ്പോള്‍; സിഐഎസ്എഫ് അന്വേഷണം തുടങ്ങി